ഒരിയ്ക്കൽ വവ്വാലുകളെക്കുറിച്ചു ഞാനെഴുതി;
അവർ രാത്രിയുടെ കൂട്ടുകാർ..
ഇരുട്ടിന്റെ ആഴങ്ങൾ തേടിയലയുമ്പോൾ
ഇവിടെ ഞാൻ തനിയെ എന്നിലേയ്ക്കൊതുങ്ങുന്നു..
എന്നാൽ, എന്റെ കൂടുമാറ്റം
എനിയ്ക്കു മനസ്സിലാക്കിത്തന്നു..
ഒരിയ്ക്കലും ഉറങ്ങാത്ത ഈ നഗരത്തിൽ
മനുഷ്യരും വവ്വാലുകളാണെന്ന്..
ഞാനുൾപ്പെടെ..
അവർ രാത്രിയുടെ കൂട്ടുകാർ..
ഇരുട്ടിന്റെ ആഴങ്ങൾ തേടിയലയുമ്പോൾ
ഇവിടെ ഞാൻ തനിയെ എന്നിലേയ്ക്കൊതുങ്ങുന്നു..
എന്നാൽ, എന്റെ കൂടുമാറ്റം
എനിയ്ക്കു മനസ്സിലാക്കിത്തന്നു..
ഒരിയ്ക്കലും ഉറങ്ങാത്ത ഈ നഗരത്തിൽ
മനുഷ്യരും വവ്വാലുകളാണെന്ന്..
ഞാനുൾപ്പെടെ..
കൊള്ളാലോ ചിന്ത...
മറുപടിഇല്ലാതാക്കൂഅവനവനിലേക്ക് ചുരുങ്ങലാണു ചിലപ്പോൾ സുഖം...
Thank u so much for ur response dear friend..
മറുപടിഇല്ലാതാക്കൂ